• Text
  • Text

EKTHARAYUDE UNMADAM

By : SHOUKATH



Book : EKTHARAYUDE UNMADAM
Author: SHOUKATH
Category : Novel
ISBN : 9789389869651
Binding : Normal
Publishing Date : 01-01-2020
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 236
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹243.00 ₹270.00 10% off





Book Summary

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്‌താരയുടെ ഉന്മാദം. ഇതിനെ നടപ്പു സാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ അതിർത്തികളെയും കാലത്തെയും ഇത് മായ്ച്ചുകളയുന്നു; കാലത്തെയും. ലക്ഷ്യമില്ല, വഴികളേയുള്ളു. ഗുരുക്കന്മാരില്ല, ദിശാസൂചകങ്ങൾമാത്രം. നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു. എവിടെയും തങ്ങിനില്ക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു; മഹാസിംഫണിയും. – കെ. അരവിന്ദാക്ഷൻ ഷൗക്കത്തിന്റെ ആദ്യ നോവൽ

WRITE A REVIEW

Product name: EKTHARAYUDE UNMADAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0