• Text
  • Text

100 DHYANANGAL

By : SHOUKATH



Book : 100 DHYANANGAL
Author: SHOUKATH
Category : Health & Fitness
ISBN : 978-81-8266-518-7
Binding : Normal
Publishing Date : 02-09-2015
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 304
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹297.00 ₹330.00 10% off





Book Summary

നാരായണഗുരുവിന്റെ ആത്മോപദേശശതകത്തിന്ന് ഒരാസ്വാദനം ഭാരതീയദര്‍ശനങ്ങളുടെ സാരസംഗ്രഹം എന്നു പറയാവുന്ന സൃഷ്ടിയാണ് നാരായണഗുരുവിന്റെ ആത്മോപദേശശതകം. ഇതില്‍ അദൈ്വതവും വിശിഷ്ടാദൈ്വതവും ദൈ്വതവുമെല്ലാം ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. ഏതു പക്ഷത്തുനിന്നു വായിച്ചാലും അതൊക്കെ ശരിയാണെന്നു തോന്നുന്ന ഒരു സമഗ്രത ഈ ദര്‍ശനങ്ങള്‍ക്കുണ്ട്. വാദത്തിന്റെയും തര്‍ക്കത്തിന്റെയും കുരുക്കില്‍പ്പെട്ടുപോയ വേദാന്തദര്‍ശനങ്ങളെ കാലാകാലങ്ങളായി നാരായണഗുരുവിനെപ്പോലെയുള്ളവര്‍ തങ്ങളുടെ വാക്കുകള്‍കൊണ്ട് ദീപ്തമാക്കിയിട്ടുണ്ട്. ഇവിടെ നൂറു ശ്ലോകങ്ങള്‍ നൂറു പ്രശാന്തമായ തടാകങ്ങള്‍പോലെ നമ്മെ വിസ്മയിപ്പിക്കുന്നു. ആ വിശുദ്ധതടാകങ്ങളിലെ ഓരോ ജലകണവും നമ്മെ ആനന്ദത്തിലേക്കെത്തിക്കുന്നു. ഓരോ വായനയിലും പുതിയ പുതിയ അര്‍ഥങ്ങള്‍ തരുന്ന ഗുരുവിന്റെ വാക്കുകളെ തന്റെ മനനത്തിലൂടെ കൂടുതല്‍ വജ്രശോഭയോടെ അനുവാചകഹൃദയങ്ങളിലെത്തിക്കുന്ന ആസ്വാദനം. വേദങ്ങളുടെ അനുഭൂതിപ്രപഞ്ചത്തിലേക്കുള്ള കവാടം എന്നു വിശേഷിപ്പിക്കാവുന്ന ആത്മോപദേശശതകത്തിന്റെ സരളവും ഹൃദ്യവുമായ വ്യാഖ്യാനം

WRITE A REVIEW

Product name: 100 DHYANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0