• Text
  • Text

ESCAPE TOWER

By : P. MANIKANDHAN



Book : ESCAPE TOWER
Author: P. MANIKANDHAN
Category : Novel
ISBN : 9789357325905
Binding : Normal
Publishing Date : 30-09-2024
Publisher : CURRENT BOOKS
Edition : 3
Number of pages : 192
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹225.00 ₹250.00 10% off





Book Summary

എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക്, അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണിത്. പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവൽ എന്നോ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റേതായ പ്രാദേശികത പൂർവസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോൾതന്നെ ഇത് കേരളീയതയുടെ ഗൃഹാതുരതയ്ക്കകത്ത് ഇളവേല്ക്കുന്നില്ല. അതേസമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെ സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായിത്തന്നെ ആവിഷ്കരിക്കുകയും ചെയ്യുന്നു. വൻകരകൾ താണ്ടി, ബഹുദൂരം യാത്രചെയ്ത് പലയിടങ്ങളിലായി അധിവസിച്ചുവരുന്ന മലയാളി ഡയസ് പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി. മണികണ്ഠന്റെ 'എസ് കേപ് ടവർ.'

WRITE A REVIEW

Product name: ESCAPE TOWER

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0