• Text
  • Text

ETHORU MANUSHYANTEYUM JEEVITHAM

By : BENYAMIN



Book : ETHORU MANUSHYANTEYUM JEEVITHAM
Author: BENYAMIN
Category : Articles & Jottings
ISBN : 9789355496683
Binding : Normal
Publishing Date : 01-02-2023
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 158
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹234.00 ₹260.00 10% off





Book Summary

കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയില്‍ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്. ബെന്യാമിന്റെ ജീവിതവും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഓര്‍മ്മപ്പുസ്തകം

WRITE A REVIEW

Product name: ETHORU MANUSHYANTEYUM JEEVITHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0