• Text
  • Text

ENNATHULLIKALUM UPPUTHARIKALUM

By : BENYAMIN



Book : ENNATHULLIKALUM UPPUTHARIKALUM
Author: BENYAMIN
Category : Essays
ISBN : 9789390865765
Binding : Normal
Publishing Date : 01-09-2021
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 134
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹140.00 ₹180.00 22% off





Book Summary

കൊച്ചുതമ്പുരാനും അത്യാഹ്ലാദങ്ങൾക്കും ഇടയിലെ ഡയസ്പോറ സാഹിത്യം, എഴുത്തുകാരുടെ കോലായകൾ, കടൽ കടന്നുപോയ മാലാഖമാർ, അൽ മിയാമി ബുക്ക് ഷോപ്പ്, മേഘങ്ങളെ തൊടുന്ന ഒട്ടകയാത്രകൾ, വിവേചനത്തിന്റെ ഓറഞ്ച് കാർഡ്, തിരിച്ചുപിടിച്ച പെൺവാഴ്വിന്റെ കഥ… തുടങ്ങി പതിനാറു ലേഖനങ്ങളും എഴുത്തും വായനയും ജീവിതവുമെല്ലാം കടന്നുവരുന്ന അഭിമുഖവും. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം എഴുത്തും വായനയും യാത്രകളും പ്രവാസത്തിന്റെ ഓർമകളും വിവേചനത്തിന്റെ തീപ്പൊള്ളലുകളും ഫാസിസത്തിന്റെയും വർഗീയതയുടെയും കൊടുംവേനൽച്ചിത്രങ്ങളും ആണധികാരരാഷ്ട്രീയവും പ്രതിരോധങ്ങളും സിനിമയും പ്രകൃതിയും കമ്യൂണിസവും ദൈവശാസ്ത്രവുമെല്ലാമെല്ലാം കടന്നുവരുന്ന രചനകൾ. ബെന്യാമിന്റെ ലേഖനങ്ങളുടെ സമാഹാരം

WRITE A REVIEW

Product name: Ennathullikalum Upputharikalum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0