• Text
  • Text

FACEBOOK DIARY

By : THOMAS ISSAC T M



Book : FACEBOOK DIARY
Author: THOMAS ISSAC T M
Category : Politics, Society & Culture
ISBN : 9788126466382
Binding : Normal
Publishing Date : 05-04-16
Publisher : DC BOOKS
Edition : 1
Number of pages : 222
Language : Malayalam
Paper Back

Publisher: DC BOOKS
₹158.00 ₹175.00 10% off





Book Summary

ജനപ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ നടത്തിയ സംവാദങ്ങളുടെയും ഇടപെടലുകളുടെയും സമാഹാരം. വ്യക്തമായ രാഷ്ട്രീയനിലപാടുകളും വിമര്‍ശനങ്ങളും മുന്നോട്ടുവയ്ക്കുമ്പോള്‍തന്നെ മാനവികതയിലൂന്നിയ മനുഷ്യബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ ഡയറിക്കുറിപ്പുകള്‍. മാത്രമല്ല, കൃഷി, മാലിന്യസംസ്‌കരണം, ബദല്‍വികസനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ കേരളസംസ്ഥാനത്തിന് മുഴുവന്‍ അനുകരിക്കാവുന്ന വികസനമാതൃകകളെ പ്രതീക്ഷാപൂര്‍വ്വം ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. തോമസ് ഐസക്ക് മുന്നോട്ടുവച്ച സംവാദങ്ങള്‍ ഈ പുസ്തകത്തില്‍ അവസാനിപ്പിക്കാതെ തുടര്‍ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കിക്കൊ്യുാണ് ഫേസ് ബുക്ക് ഡയറി രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ കുറിപ്പിനൊപ്പവും നല്‍കിയിട്ടുള്ള ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ തോമസ് ഐസക്കിന്റെ ഫേസ്ബുക്കിലെ അതാത് പേജുകളിലെത്തിച്ചേരാം. അതുമായി ബന്ധപ്പെട്ട് വായനക്കാര്‍ക്ക് ഗ്രന്ഥകര്‍ത്താവുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

WRITE A REVIEW

Product name: FACEBOOK DIARY

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0