• Text
  • Text

GAJARAJAN GURUVAYOOR KESAVAN

By : UNNIKRISHNAN PUTHOOR



Book : GAJARAJAN GURUVAYOOR KESAVAN
Author: UNNIKRISHNAN PUTHOOR
Category : Memoirs
ISBN : 9788124006962
Binding : Normal
Publishing Date : 21-07-2025
Publisher : CURRENT BOOKS
Edition : 6
Number of pages : 112
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹135.00 ₹150.00 10% off





Book Summary

ഗജശ്രേഷ്ഠനായ ഗുരുവായൂർ കേശവന്റെ ജീവിതകഥയാണ് ഈ കൃതി. കേശവന്റെ എഴുപത്തിരണ്ടു വർഷത്തെ സുദീർഘമായ ജീവിതത്തിനിടയിലുണ്ടായ സുപ്രധാന സംഭവഗതികളാണ് ഇതിൽ പരാമർശിക്കുന്നത്. താഡനവും പീഡനവും ലാളനവും ഏറ്റുവളർന്ന് അത്ഭുതകരമായ വിധത്തിൽ ബഹുജനാംഗീകാരം നേടിയ, പരസഹസ്രം ജനങ്ങളുടെ ആരാധനാമൂർത്തിയായി ഔന്നത്യത്തിലെത്തിയ ഗുരുവായൂർ കേശവൻ അഖിലേന്ത്യാതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതംഗശാസ്ത്രത്തിലെ ഗജലക്ഷണ സാമുദ്രിക ലക്ഷണത്തിൽ പറയുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജസ്വഭാവവുമുള്ള കേശവന്റെ ജീവിതകഥ ആഹ്ലാദകരവും കൗതുകമുണർത്തുന്നതുമാണ്. .

WRITE A REVIEW

Product name: GAJARAJAN GURUVAYOOR KESAVAN

Review title:



Your Ratings:

Your Message:




Book Reviews

  good
By SREEJITH M G
good

  ????
By Kalesh Kv
????????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0