• Text
  • Text

HAYAVADANA

By : GIRISH KARNAD



Book : HAYAVADANA
Author: GIRISH KARNAD
Category : Drama
ISBN : 9788126401796
Binding : Papercover
Publishing Date : 28-04-2026
Publisher : DC BOOKS
Edition : 3
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

സങ്കീര്‍ണമായ ബന്ധങ്ങളുടെ ലോകത്തില്‍ വ്യക്തിത്വത്തിനു സംഭവിക്കുന്ന പ്രതിസന്ധിയാണ് ഹയവദന ഉയര്‍ത്തുന്നത്. ശക്തിയുടെ രൂപമായ കപിലനും ബുദ്ധിയുടെ രൂപമായ ദേവദത്തനും ആത്മമിത്രങ്ങളാണ്. ദേവദത്തന്‍ പത്മിനിയെ വേള്‍ക്കുമ്പോള്‍ ആ ബന്ധം കെട്ടുപിണയുന്നു. നാടകീയധ്വനികള്‍ മുഴങ്ങുന്ന ഒരു നിമിഷത്തില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്യുന്നു. പത്മിനി തലകള്‍ മാറ്റി വയ്ക്കുന്നു. ഏതു സ്ഥിതിവിശേഷത്തെയും സൗന്ദര്യാനുഭൂതിയാക്കി മാറ്റാന്‍ പ്രതിഭയും കരുത്തുമുള്ള ഗിരീഷ് കര്‍ണാടിന്റെ ഹയവദനയ്ക്ക് ഉത്കൃഷ്ടനാടകത്തിന്റെ ഈണവും ഭാവവുമുണ്ട്.

WRITE A REVIEW

Product name: HAYAVADANA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0