• Text
  • Text

HIRANYAGARBHAM

By : KRISHNABHASKAR MANGALASSERRI



Book : HIRANYAGARBHAM
Author: KRISHNABHASKAR MANGALASSERRI
Category : Novel
ISBN : 9788124020555
Binding : Normal
Publishing Date : 29-03-16
Publisher : CURRENT BOOKS
Edition : 1
Number of pages : 304
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹234.00 ₹260.00 10% off





Book Summary

മുപ്പത്തിനാലാം വയസ്സില്‍ വിദേശത്തുനിന്നും നീണ്ട പന്ത്രണ്ട് വര്‍ഷത്തെ അജ്ഞാതവാസത്തിനൊടുവില്‍ യൂറോപ്പുകാരിയായ ഭാര്യയോടൊപ്പം തൃപ്പങ്ങോടെന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്ന, ക്ഷത്രിയകുടുംബത്തില്‍ ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ മുപ്പത്തിനാല് വര്‍ഷത്തെ ജീവിതചരിത്രമാണ് ഈ നോവലിന്റെ ഇതിവൃത്തം. ഉണ്ണിയുടെ ബാല്യവും കൗമാരവും യൗവനവും ജീവിതമെന്ന യാത്രയില്‍ അയാളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, തിരിച്ചറിവുകള്‍, വെളിപാടുകള്‍ എന്നിവയും അനാവരണം ചെയ്യുന്നതിനോടൊപ്പം, മതം-ജാതി തുടങ്ങിയ വെച്ചുകെട്ടലുകള്‍ക്ക് അതീതമായി മനുഷ്യന്‍ തൊട്ടടുത്തിരിക്കുന്ന മനുഷ്യനെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ അവിടെ ദൈവം ചിരിക്കുന്നു എന്ന ലോകസത്യത്തിലേക്ക് ഗ്രന്ഥകാരന്‍ വായനക്കാരുടെ കണ്ണുതുറപ്പിക്കുന്നു. കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിലെ ജീവിതവും സാധാരണ ജീവിതത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും മിത്തും ചരിത്രവും മതവും ജാതിയും പ്രേമവും കാമവും ചതിയും നൈരാശ്യവും രാഷ്ട്രീയവും ഒക്കെ ഇടകലരുന്ന ഈ നോവല്‍ വ്യത്യസ്തമായൊരു വായനാനുഭവം അനുവാചകര്‍ക്ക് നല്‍കുന്നു.

WRITE A REVIEW

Product name: HIRANYAGARBHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0