• Text
  • Text

ISRAEL YATHRA

By : DR GEORGE VARGHESE



Book : ISRAEL YATHRA
Author: DR GEORGE VARGHESE
Category : Travel & Travelogue
ISBN : 9788124020883
Binding : Normal
Publishing Date : 10-04-17
Publisher : CURRENT BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹126.00 ₹140.00 10% off





Book Summary

''നമ്മുടെ 'തീര്‍ത്ഥയാത്രാസാഹിത്യ'ത്തിന്റെ ഭാഗമായിത്തീരാന്‍ പോകുന്ന ഈ പുസ്തകം ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും അവയുടെ ജന്മഭൂമിയില്‍ നിന്നുകൊ്യു് വായിക്കാനുള്ള ശ്രമമാണ് -യേശുക്രിസ്തു നടന്ന വഴികളിലൂടെ, ചരിത്രവും പുരാവൃത്തവും ഭക്തിയും അനുഭൂതിയായിഉള്‍ക്കൊണ്ടുകൊണ്ട് മുന്നേറുന്ന ദൃശ്യപരമ്പരയാണ് ഈ ലഘുകൃതിയിലൂടെ അനാവൃതമാകുന്നത്. ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് ഇസ്രായേലിലും പാലസ്തീനിലും ഈജിപ്തിലുമെല്ലാം എത്തിച്ചേരുന്ന ഗ്രന്ഥകാരന്‍ സമകാലിക രാഷ്ട്രീയത്തിനോ ചരിത്രത്തിനോ സ്വന്തം അനുഭവത്തിനോ ശ്രദ്ധകൊടുക്കുന്നില്ല; പകരം പുരാവൃത്തങ്ങളിലും മതഗ്രന്ഥങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തെളിയുന്ന ഭൂഭാഗങ്ങള്‍ കണ്ട് നിര്‍വൃതികൊള്ളുകയാണ്.''

WRITE A REVIEW

Product name: ISRAEL YATHRA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0