• Text
  • Text

VAALNAKSHATHRANGAL

By : DR GEORGE VARGHESE



Book : VAALNAKSHATHRANGAL
Author: DR GEORGE VARGHESE
Category : Science
ISBN : 9788126464456
Binding : Normal
Publishing Date : 07-08-15
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

വളരെ ചുരുങ്ങിയ കാലയളവിലേക്ക് ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കി അപ്രത്യക്ഷങ്ങളാകുന്ന വാല്‍നക്ഷത്രങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന കൃതി. വാല്‍നക്ഷത്രങ്ങള്‍ രൂപംകൊള്ളുന്നതെങ്ങനെ? അവ എവിടെനിന്നും എങ്ങോട്ടു സഞ്ചരിക്കുന്നു? പ്രകാശമാനമായ വാല്‍ എങ്ങിനെ ഉണ്ടാകുന്നു തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു. കൂടാതെ വാല്‍നക്ഷത്രങ്ങളെപ്പറ്റി പഠിക്കാന്‍ ശാസ്ത്രലോകം വിക്ഷേപിച്ച റോസറ്റ ഉള്‍പ്പെടെ യുള്ള പേടകങ്ങളെപ്പറ്റിയും അവയുടെ കണ്ടെത്തലിനെപ്പറ്റിയും ഒക്കെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ശാസ്ത്രത്തിന്റെ അപൂര്‍വ സുന്ദരമായ പഠനാന്വേഷണ രീതികളെ അറിയാനും വാല്‍നക്ഷത്രങ്ങളുടെ അത്ഭുതലോകത്തെ പരിചയപ്പെടാനും സഹായിക്കുന്ന ഒരു പോപ്പുലര്‍ സയന്‍സ് ഗ്രന്ഥം.

WRITE A REVIEW

Product name: VAALNAKSHATHRANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0