• Text
  • Text

ITHALUKAL

By : PROF. LEELAMMA JOSE



Book : ITHALUKAL
Author: PROF. LEELAMMA JOSE
Category : Memoirs, 50% off
ISBN : 9789385752803
Binding : Normal
Publishing Date : 26-04-18
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 232
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹115.00 ₹230.00 50% off





Book Summary

ഇതളുകള്‍ക്ക് പൊക്കിള്‍ക്കൊടി ബന്ധം ചില്ലകളോടെന്നപോലെ, ലീലാമ്മ ജോസിന്റെ ഇതളുകള്‍ എന്ന ഗ്രന്ഥത്തിലെ ലേഖനങ്ങളും സര്‍വ്വതല സ്പര്‍ശിയായ ഒരു ഇഴബന്ധം പുലര്‍ത്തുന്നുണ്ട്. ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കിയും വര്‍ത്തമാനകാലത്തെ സസൂക്ഷ്മം നിരീക്ഷിച്ചും ഭാവിയെ പരീക്ഷിച്ചുമാണ് ലേഖനങ്ങളിലെ ആഖ്യാനം. ഗഹനമായ വിഷയങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ആയാസരഹിതമായ അവഗാഹത്തിന് വഴിയൊരുക്കുന്ന രചനാരീതി. ഒരു സ്ത്രീമനസ്സിലെ ഭാവനകളുടെയും അനുഭവങ്ങളുടെയും വാഗ്‌രൂപങ്ങളില്‍ സ്വാഭാവികമായും ലയിച്ചുകിടക്കുന്ന സ്ത്രീവിഷയ പ്രാമാണ്യത ഇതളുകളിലും നിഴലിച്ചുനില്‍ക്കുന്നുണ്ട്.

WRITE A REVIEW

Product name: ITHALUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0