• Text
  • Text

INDRIYANAGARAM

By : ABRAHAM MATHEW



Book : INDRIYANAGARAM
Author: ABRAHAM MATHEW
Category : Short Stories, 50% off
ISBN : 9788126439232
Binding : Normal
Publishing Date : 12-11-12
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹35.00 ₹70.00 50% off





Book Summary

തോട്ടുവക്കിലെത്തുമ്പോഴേക്കും ഉണ്ണിയപ്പം തീർന്നുപോയി രുന്നു. കുട്ടിയും സൈക്കിളും നായയും ഡാമിന്റെ കണ്ണീർ താഴ്‌വരയിലേക്കിറങ്ങി നടന്നു. കുട്ടിയുടെ അരയ്‌ക്കൊപ്പം വെള്ളം. സൈക്കിളിനെ വെള്ളം വലയം ചെയ്തു. സൈക്കിളിന്റെ നെറുകയിലെ ചുവന്ന പൂവിന്റെ ഇതളിൽ തോട്ടുവെള്ളം ഒരുക്ഷണം കയറുകയും അടുത്ത ക്ഷണം പിൻവാങ്ങുകയും ചെയ്തു. തോട്ടുവക്കിലെ കാട്ടുമരത്തിലിരുന്ന് ഉണ്ണിയപ്പം രുചിക്കുന്ന മൈനയെ കുട്ടി ഒരു മാത്ര കണ്ടു; പക്ഷേ, സൈക്കിളിലായിരുന്നു അവന്റെ പൂർണ്ണ ശ്രദ്ധ എന്നതിനാൽ മറ്റൊന്നും ഓർക്കുവാനായില്ല...

WRITE A REVIEW

Product name: INDRIYANAGARAM

Review title:



Your Ratings:

Your Message:




Book Reviews

  വൈവിധ്യപൂര്‍ണ്ണമായ ആശയങ്ങള്‍
By Ajith KP
നഗര- ഗ്രാമ-കേന്ദ്രീകൃതമായ ചിത്തവ്യവഹാരങ്ങളെ ഈ കഥകള്‍ പിടിച്ചുലയ്ക്കുന്നുണ്ട്. വൈവിധ്യപൂര്‍ണ്ണമായ ആശയങ്ങള്‍.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0