• Text
  • Text

MARICHAVAR CINEMA KAANUKAYAANU

By : THOMAS JOSEPH



Book : MARICHAVAR CINEMA KAANUKAYAANU
Author: THOMAS JOSEPH
Category : Short Stories, 50% off
ISBN : 8126438959
Binding : Normal
Publishing Date : 11-01-12
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹35.00 ₹70.00 50% off





Book Summary

മരിച്ചവർ സിനിമ കാണുക യാണ്‌പോലെ ആഖ്യാനത്തിൽ സ്ഥലകാലരഹിതമായ സ്വപ്നമല്ലാതെ മറ്റൊന്നുമില്ലെന്നു സ്വയം പ്രഖ്യാപിക്കുന്ന കഥകൾ തോമസ് ജോസഫ് ഇപ്പോഴും എഴുതുന്നുണ്ട്. ഇത്തരം കഥകൾ രചിക്കുമ്പോൾ, സ്വപ്ന കഥാപ്രപഞ്ചത്തിൽ ജീവിച്ചുകൊണ്ടുതന്നെ യഥാതഥാഖ്യാന ലോകത്തുനിന്ന് ചോർത്തിയെടുത്ത സങ്കേതങ്ങളെ, ലോകാഭിരാമിയായ നമ്മുടെ വായനയെ അനുനിമിഷം തകിടംമറിച്ച് ഇടകലർത്തുന്നതിൽ മുമ്പെന്നത്തേക്കാൾ കൃതഹസ്തത ഈ കഥാകാരൻ കൈവരിക്കുന്നു.

WRITE A REVIEW

Product name: MARICHAVAR CINEMA KAANUKAYAANU

Review title:



Your Ratings:

Your Message:




Book Reviews

  സ്വപ്‌നതുല്യമായ ആകര്‍ഷകത്വം.
By Ajith KP
ഭാഷയുടെ അതീന്ദ്രിയമായൊരു ഭാവം നിലനിര്‍ത്തുന്ന കഥകളാണ് തോമസ് ജോസഫിന്റെ ഈ സമാഹാരത്തിലെയും ആകര്‍ഷകത്വം. സ്വപ്‌നതുല്യമായ ഒരന്തരീക്ഷമാണ് ഇത് സൃഷ്ടിക്കുന്നത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0