• Text
  • Text

JAGRATHA

By : SUGATHAKUMARI



Book : JAGRATHA
Author: SUGATHAKUMARI
Category : Essays
ISBN : 9788182678934
Binding : Normal
Publishing Date : 01-06-2019
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 140
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹157.00 ₹175.00 10% off





Book Summary

സുഗതകുമാരി കേൾക്കുമോ – കാടിനു തീപിടിച്ചുകഴിഞ്ഞു ജാഗ്രത • വാഗ്ദാനലംഘനമാണിത് • കുരുന്നുകൾക്ക് ആരു കാവൽ? • അതു ശരിയായി • ഗൗരിയുടെ കൊലയെപ്പറ്റി • അത് സാധ്യമല്ല അരുന്ധതീ • മൂന്നു കുരങ്ങന്മാർ • ഗുരുപ്രണാമം • ചില ദില്ലി ഓർമകൾ • കമല • അതുല്യൻ • ഗുരുദേവനെ സ്മരിക്കുമ്പോൾ • മാറാട് എന്ന മുറിവ് • മാറാക്കളങ്കം • ഭയപ്പെടാതെ ചെറുക്കുക • നരകത്തിലേക്കു വഴുതുംമുൻപ് • കുഞ്ഞേ ഭയക്കണം • ജീവിക്കാനുള്ള അവകാശം • ഇതു സ്ത്രീപ്രശ്നം മാത്രമല്ല • ജാഗ്രത മാത്രം • നമ്മൾ ആ പെൺകുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു • ശ്രീമതി ഗൗരിയമ്മയ്ക്ക് ഒരു തുറന്ന കത്ത് • ഇനി നാം എന്തു ചെയ്യണം? • മദ്യവികസനം • ബാറിന്റെ നിലവാരം കൂടിയാൽ കുടുംബം രക്ഷപ്പെടുമോ? • മദ്യവ്യാപാരം എന്ന ഗുരുപൂജ • ഞങ്ങൾക്കു മതിയായി • കേരളത്തിന് എന്തു സംഭവിക്കുന്നു? • വീണ്ടും ആനക്കാര്യം • അരുത്, ആനകളോട് ഈ ക്രൂരത • ഗോഹത്യയ്ക്കു പ്രതിവിധി നരഹത്യയല്ല • ശബരിമല: സ്ത്രീപ്രശ്നമല്ല • ചെവിയുള്ളവർ കേൾക്കട്ടെ • ശിശുദിനചിന്തകൾ • മലയാളത്തെ മരിക്കാൻ വിടരുത് • കഷ്ടം • ഒരു കണിക്കൊന്നമരത്തിന്റെ അദ്ഭുതകഥ • കൊടുംവെയിലത്തുള്ള തീരാനടത്തം എളിമയെന്ന വാക്ക് അവജ്ഞയോടെ തള്ളിക്കളഞ്ഞ മനുഷ്യരാശിയോട് ഈ എഴുത്തുകാരിക്ക് ഒന്നും പറയാനില്ല. ഭൂമി സർവനാശത്തിലേക്ക് ഉരുളുമ്പോൾ, മക്കൾ നിലവിളിക്കുമ്പോൾ, എങ്ങും ദുർഗന്ധപൂരിതമായ കാറ്റുവീശുമ്പോൾ ജാഗ്രത എന്നു മാത്രമാണ് പറയാനുള്ളത്. സമൂഹത്തിലെ ഓരോ മനുഷ്യനെയും ജാഗരൂകനാക്കുന്ന ലേഖനങ്ങൾ

WRITE A REVIEW

Product name: JAGRATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0