• Text
  • Text

RAADHA EVITE

By : SUGATHAKUMARI



Book : RAADHA EVITE
Author: SUGATHAKUMARI
Category : Poetry
ISBN : 9788171304547
Binding : Normal
Publishing Date : 18-12-2019
Publisher : DC BOOKS
Edition : 7
Number of pages : 64
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

'അമൃതമായ പ്രേമം തേടി ഉഴലുന്ന സ്ത്രീയുടെ മുഖമാണ് രാധയ്ക്ക്. ഓരോ ഭാരതീയ നാരിയിലും രാധ ജീവിക്കുന്നു. രാധയുടെ കൃഷ്ണപ്രേമം ഒരു ആദിപ്രതീകാത്മകമായ ഭാവസത്തയായി സമൂഹചേതസ്സില്‍ വിലയിച്ചിട്ടുണ്ട്. പ്രേമാനന്ദ ലഹരി നല്‍കുന്ന ഈ കാവ്യത്തില്‍, സത്യാന്വേഷിയും നിത്യാന്വേഷിയുമായ രാധയുടെ ചേതസ്സാണ് നിലീനമായിരിക്കുന്നത്. നമ്മുടെ കാലത്തിലൂടെ, സ്ഥലത്തിലൂടെ അനന്തമായി അലയുന്ന നിത്യവിരഹിണിയായ രാധയുടെ അമൃതപ്രേമം പൂത്തുലയുന്ന അനശ്വരകാവ്യം.

WRITE A REVIEW

Product name: RAADHA EVITE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0