• Text
  • Text

KUDATHILE KADAL

By : SUGATHAKUMARI



Book : KUDATHILE KADAL
Author: SUGATHAKUMARI
Category : Poetry
ISBN : 9788126439478
Binding : Normal
Publishing Date : 30-11-2024
Publisher : DC BOOKS
Edition : 6
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

കാടുകളും മരങ്ങളും ശിരശ്‌ഛേദം ചെയ്യപ്പെടുമ്പോൾ, വയലുകളും നീർത്തടങ്ങളും കുഴിച്ചുമൂടപ്പെടുമ്പോൾ, വ്യവസായവിഷനീലം ഗ്രാമങ്ങളെ മുക്കിക്കൊല്ലുമ്പോൾ, കുഞ്ഞുങ്ങളും പെൺകുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുമ്പോൾ, കക്ഷിരാഷ്ട്രീയസ്വാർത്ഥത്തിന്റെ കൊലക്കത്തികൾ തരുണരക്തം ചിതറിക്കുമ്പോൾ വാക്കും വിരലുമുയർത്തി എതിർക്കുന്നവരുടെ അതിന്യൂന പക്ഷത്തോട് സുഗതകുമാരി ചേർന്നുനിൽക്കുന്നു. എഴുത്തും ജീവിതവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്ന ഈ ഭാവനാകാണ്ഡവും കർമ്മകാണ്ഡവുമാണ് സുഗതകുമാരിയുടെ കവിതയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നത്.

WRITE A REVIEW

Product name: KUDATHILE KADAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0