• Text
  • Text

JAMANTHIKAL SUGANTHIKAL

By : SANTHOSH AECHIKKANAM



Book : JAMANTHIKAL SUGANTHIKAL
Author: SANTHOSH AECHIKKANAM
Category : Memoirs
ISBN : 9788182667815
Binding : Normal
Publishing Date : 01-07-2015
Publisher : MATHRUBHUMI BOOKS
Edition : 4
Number of pages : 87
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹90.00 ₹100.00 10% off





Book Summary

എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചുമാറ്റാനാകാത്ത ഗൃഹാതുരമായ ഓര്‍മകളുടെ പുസ്തകം. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും രാഷ്ട്രീയവും വിശപ്പും ആനന്ദവും കണ്ണീരും കിനാവുമെല്ലാം ഇതിലുണ്ട്. ജീവിതത്തിന്റെ ഏതു കൈവഴിയിലൂടെ ഒഴുകിയാലും കഥയിലെത്തിച്ചേരുന്ന, കഥയുടെ ഏതു വാതിലിലൂടെ കടന്നാലും ജീവിതത്തിലെത്തിച്ചേരുന്ന അനുഭവങ്ങളുടെ ഈ തീക്ഷ്ണക്കുറിപ്പുകളില്‍ സാധാരണക്കാര്‍ക്കും അത്രതന്നെ അസാധാരണക്കാര്‍ക്കുമിടയില്‍ ചിലപ്പോഴൊക്കെ ദൈവവും കഥാപാത്രമാകുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ അനുഭവക്കുറിപ്പുകളുടെ പുസ്തകം.

WRITE A REVIEW

Product name: JAMANTHIKAL SUGANTHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0