• Text
  • Text

KATHAKAL - SANTHOSH ECHIKKANAM

By : SANTHOSH AECHIKKANAM



Book : KATHAKAL - SANTHOSH ECHIKKANAM
Author: SANTHOSH AECHIKKANAM
Category : Short Stories, April special
ISBN : 9788126434688
Binding : Normal
Publishing Date : 23-02-2022
Publisher : DC BOOKS
Edition : 11
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹239.00 ₹310.00 23% off





Book Summary

''പാരമ്പര്യത്തിന്റെ കിണറിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്ത ദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോച ിപ്പ ിക്ക ാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവ തലമുറയുടെ സാഹിത്യചരിത്രപരമായ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറി ച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാിന്റെ അവസാന ദശകത്തില്‍ ആധുനികതാ പാരമ്പര്യത്തിന്റെ കാന്തികമണ്ഡലത്തിനു പുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിന്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളില്‍ നാം വായിക്കുന്നത്.''

WRITE A REVIEW

Product name: KATHAKAL - SANTHOSH ECHIKKANAM

Review title:



Your Ratings:

Your Message:




Book Reviews

  കയ്യൊതുക്കവും ആശയനൈപുണ്യവും
By Ajith KP
സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തങ്ങളായ എല്ലാ കഥകളും ഉള്‍പ്പെടുന്ന സമാഹാരം. കഥയില്‍ നേടിയെടുത്തിട്ടുള്ള കയ്യൊതുക്കവും ആശയനൈപുണ്യവും വായനക്കാരനെ ഹഠാദാകര്‍ഷിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0