• Text
  • Text

JANTHUSTHAN

By : MALI MADHAVAN NAIR V



Book : JANTHUSTHAN
Author: MALI MADHAVAN NAIR V
Category : Children's Literature
ISBN : 9788126415151
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 2
Number of pages : 92
Language : Malayalam
Paper Back

Publisher: DC BOOKS
₹36.00 ₹40.00 10% off





Book Summary

പുരികത്തു മുടി കുരുക്കുന്നില്ല. അതെങ്ങനെ കുരുക്കും? ചെമ്പകരാമന്‍ തേച്ചില്ലേ ക്രീം? വിശേഷപ്പെട്ട പുതിയ ക്രീമല്ലേ? സാക്ഷാല്‍ ബ്രഹ്മാവു വിചാരിച്ചാലും മുടി കുരുക്കുകയില്ല. രാജസിംഹന്റെ തല കഷണ്ടിയായി. മുഖം കഷണ്ടിയായി. പുരികം പോലും കഷണ്ടിയായി. കൂട്ടിനകത്ത് ഒരു നിലക്കണ്ണാടി വച്ചിട്ടുണ്ട്---രാജസിംഹനു മുഖം നോക്കാന്‍വേണ്ടി. മറ്റു ചില സാമഗ്രികളും. ഒരു കിരീടം---വര്‍ണ്ണക്കടലാസ് പതിച്ചതെന്നു മാത്രം. ഒരു സിംഹാസനം--- ഉരലാണെന്നു മാത്രം. ഒരു ഉടവാള്‍---മരപ്പലകകൊണ്ടു നിര്‍മ്മിച്ചതെന്നുമാത്രം. ജന്തുസ്ഥാന്‍ രാജാവല്ലേ? ധരിക്കട്ടെ. ആവശ്യംപോലെ ധരിക്കട്ടെ! ഇടയ്ക്കിടയ്ക്കു രാജസിംഹന്‍ സിംഹാസനത്തില്‍ ഇരിപ്പു പിടിക്കും. ഉടവാള്‍ കൈയിലെടുക്കും. കിരീടം കഷണ്ടിത്തലയില്‍ വയ്ക്കും. ചാഞ്ഞും ചെരിഞ്ഞും നിലക്കണ്ണാടിയില്‍ നോക്കും. പക്ഷേ, അതൊക്കെ ആരും കാണാത്തപ്പോള്‍ മാത്രം! നാലഞ്ചു മാസംകൂടി കഴിഞ്ഞു. ഒരു ദിവസം എന്തുണ്ടായി എന്നോ? രാജസിംഹന്‍ നിലക്കണ്ണാടി തല്ലിപ്പൊട്ടിച്ചു. കിരീടം തറയിലിട്ടു ചവിട്ടിക്കീറി. ഉടവാള്‍ കടിച്ചു കഷണമാക്കി. എല്ലാം വാരി അഴിയുടെ ഇടയിലൂടെ പുറത്തേക്കെറിഞ്ഞു. എന്താണു കാരണം? ജന്തുസ്ഥാനില്ലേ ജന്തുസ്ഥാന്‍? അതിന് ഇപ്പോള്‍ അര്‍ത്ഥം മാറിപ്പോയി. ജന്തുക്കള്‍ക്ക് പ്രത്യേകമായുള്ള രാജ്യമല്ല ജന്തുസ്ഥാന്‍. പിന്നെയോ? ജന്തുക്കള്‍ക്കു മനുഷ്യരുടെയിടയിലുള്ള സ്ഥാനം! മനുഷ്യര്‍ക്കു ജന്തുക്കള്‍ കൂടിയേ കഴിയൂ. ജന്തുക്കള്‍ക്കു മനുഷ്യരും കൂടിയേ കഴിയൂ. ഇരുകൂട്ടരും അന്യോന്യം ആശ്രയിക്കുന്നു. മഹാകവി പാടിയപോലെ, 'മധുവ്രതത്തിനു മടുമലര്‍ വേണം മനം കുളിര്‍പ്പിപ്പാന്‍ മലര്‍ന്ന പൂവിനു വണ്ടും വേണം മണ്ണിതു വിണ്ണാവാന്‍!'

WRITE A REVIEW

Product name: JANTHUSTHAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0