• Text
  • Text

JAYASEELANTE KAVITHAKAL

By : K A JAYASEELAN



Book : JAYASEELANTE KAVITHAKAL
Author: K A JAYASEELAN
Category : Poetry
ISBN : 9788122607048
Binding : Normal
Publishing Date : 30-06-2023
Publisher : TRISSUR CURRENT BOOKS
Edition : 2
Number of pages : 320
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹144.00 ₹160.00 10% off





Book Summary

വിചിത്ര ദീപത്തിന്റെ പിടിതരാത്ത വെളിച്ചമാണ് ഈ കവിതകൾക്ക്. സങ്കല്പം ഈ കവിതകളെ യാഥാർത്ഥ്യത്തോട് കൂടുതൽ അടുപ്പിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ ഏതാണ്ടെല്ലാ മലമടക്കുകളിലേക്കും കവി സാഹസികയാത്ര നടത്തുന്നുണ്ട്. ആ നിലയിൽ മലയാളകവിതയിൽ ഈ കവിക്ക് സഹയാത്രികരില്ല. ലോകത്തെക്കുറിച്ചു ചിന്തി ക്കുകയല്ല, ലോകത്തിലേക്കു നോക്കുകയാണ് ഈ കവിയുടെ മാർഗ്ഗം. അപ്പോൾ നോട്ടംതന്നെ ചിന്തയായി മാറുന്നു. തികഞ്ഞ പദാർത്ഥ ബോധമാണ് ഈ കവിയുടെ മൂലധാതു. ജീവനും ജഡത്തിനും വേണ്ടി എഴുതപ്പെട്ട ഈ കവിതകളിലൂടെ കവി തന്റെ ലോകത്തിന്റെ തിരുവെഴുത്ത് നടത്തിയിരിക്കുന്നു. ഒരു സംശ യവുമില്ല, മലയാള കവിതക്ക് കനപ്പെട്ട സംഭാവനയാണ് ഈ കാവ്യപുസ്തകം.

WRITE A REVIEW

Product name: JAYASEELANTE KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0