• Text
  • Text

JEEVITHATHIL NAVONMESHAM PAKARAN 5 VAZHIKAL

By : GOPI KALLAYIL



Book : JEEVITHATHIL NAVONMESHAM PAKARAN 5 VAZHIKAL
Author: GOPI KALLAYIL
Category : Self Help
ISBN : 9788126474356
Binding : Normal
Publishing Date : 01-11-16
Publisher : DC BOOKS
Edition : 1
Number of pages : 238
Language : Malayalam
Paper Back

Publisher: DC BOOKS
₹202.00 ₹225.00 10% off





Book Summary

നവീനസാങ്കേതികവിദ്യകളാല്‍ അനുനിമിഷം പരിഷ്‌കരിക്കപ്പെട്ടുകൊിരിക്കുന്ന ഈ ജീവിതത്തില്‍ നാം കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാന പ്പെട്ട സാങ്കേതികവിദ്യ നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള - മസ്തിഷ്‌കം, ശരീരം, ശ്വസനം, ബോധം ഒക്കെ അടങ്ങിയ - ഇന്നര്‍നെറ്റ് ആണ്. നമ്മുടെ ആന്തരിക സാങ്കേതികവിദ്യകളെ കാലാനുസൃത മായി നവീകരിക്കുകയും അതിനെ സദാ ഉന്മേഷ പൂര്‍ണ്ണമായി നിര്‍ത്തുകയും ചെയ്താലേ ജീവിതവിജയം സാധ്യമാകൂ. ഹൈടെക് സാങ്കേതികവിദ്യയുടെ ലോകത്ത് ദ്രുതഗതിയിലുള്ള വളര്‍ച്ചയും യോഗ-ധ്യാനപരിശീലനങ്ങളും ഒരുപോലെ കൊുപോകുന്ന, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റായ, ഗോപി കല്ലായില്‍ തന്റെ അനുഭവ സ്മരണകളിലൂടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമുള്ള ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു.

WRITE A REVIEW

Product name: JEEVITHATHIL NAVONMESHAM PAKARAN 5 VAZHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0