• Text
  • Text

JERUSALEM:KUTIYIRAKKAPPETTAVANTE MELVILASAM

By : ANG SWEE CHAI



Book : JERUSALEM:KUTIYIRAKKAPPETTAVANTE MELVILASAM
Author: ANG SWEE CHAI
Category : Politics
ISBN : 9788120000000
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 2
Number of pages : 266
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

ഫലസ്തീനില്‍ ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘര്‍ഷത്തിന് കനത്ത വില നല്‍കി. ഇസ്രയേലിനെ അപേക്ഷിച്ച് ഫലസ്തീനിന്റെ നഷ്ടങ്ങള്‍ തുല്യതയില്ലാത്തതായിരുന്നു. ജോര്‍ദാന്‍ നദിയുലൂടൊഴുകിയ വെള്ളത്തേക്കാള്‍ കൂടുതല്‍ ചോരയും കണ്ണീരും കദനങ്ങളുമായിരുന്നു. നിര്‍ദ്ധയമായ സംഹാരത്തിന്റെ ചൂടും ചോരയും പടര്‍ന്ന കാഴ്ചകളിലൂടെ ഒരു ജനതയുടെ വംശീയ-വിഭാഗീയ ദുരന്തമെന്നതിനപ്പുറം നമ്മുടെ കാലത്തെ ഏറ്റവും സജീവമായ മാനുഷിക പ്രശ്‌നമെന്ന നിലയില്‍ ഫലസ്തീനികളുടെ നിത്യജീവിതത്തെ നോക്കിക്കാണുയാണ് ഡോ. ആങ് സ്വീ ചായ്

WRITE A REVIEW

Product name: JERUSALEM:KUTIYIRAKKAPPETTAVANTE MELVILASAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0