• Text
  • Text

ANAYAATHA DEEPASIKHA

By : SANIL P THOMAS



Book : ANAYAATHA DEEPASIKHA
Author: SANIL P THOMAS
Category : Sports, 50% off , previous edition books
ISBN : 9788126434541
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹30.00 ₹60.00 50% off





Book Summary

'അണയാത്ത ദീപശിഖ'യിലെ പല കുറിപ്പുകളും വിങ്ങുന്ന ഹൃദയത്തോടെ അല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല നമുക്ക്. താരബഹുലമായ രാജവീഥികള്‍ക്കൊപ്പം വെള്ളി വെളിച്ചത്തിനപ്പുറത്തെ ഇരുണ്ടഇടനാഴികളിലൂടെയും വായനക്കാരനെ കൈപിടിച്ചു നടത്തുകയാണ് സനില്‍. നാടിനുവേണ്ടി കളിക്കളത്തില്‍ വിയര്‍പ്പു ചിന്തുന്നതിനിടെ ജീവിക്കാന്‍പോലും മറന്നുപോയവരു ് ആ നിഴല്‍ രൂപങ്ങളില്‍. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ ജീവിതത്തോടുതന്നെ യാത്ര പറഞ്ഞവര്‍, പ്രശസ്തിയുടെ ഔന്നത്യങ്ങളില്‍നിന്നും മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവര്‍, ജീവിതം ഉയര്‍ത്തിയ കടമ്പകള്‍ക്കു മുന്നില്‍ നിസ്സ ഹായരായി പകച്ചുനിന്നവര്‍, വിഹ്വലമായ മനസ്സുമായി മരണത്തിലേക്കു നടന്നടുത്തവര്‍... പാട്ടും താളവുമായി അരങ്ങുകൊഴുപ്പിക്കുന്ന കലാമൂല്യമുള്ള കളികള്‍. തുമ്പപ്പൂവിനും ആര്‍പ്പുവി ളികള്‍ക്കുമൊപ്പം ഓണക്കളികള്‍. നമ്മുടെ മണ്ണില്‍ പിറന്ന കളികളെ വരും തലമുറയ്ക്കായി കരുതിവയ്ക്കുകയാണ് കായികചരിത്രലേഖകനായ സനില്‍ പി തോമസ്.

WRITE A REVIEW

Product name: ANAYAATHA DEEPASIKHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0