• Text
  • Text

KOTHIYAN

By : RENUKUMAR M. R



Book : KOTHIYAN
Author: RENUKUMAR M. R
Category : Poetry
ISBN : 9789352820733
Binding : Normal
Publishing Date : 30-12-2025
Publisher : DC BOOKS
Edition : 3
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

രേണുകുമാര്‍ കവിതയില്‍ സൃഷ്ടിക്കുന്ന ഒരു പുതിയ ചരിത്രകാലമുണ്ട്. അനുഭൂതികളുടെ വര്‍ഗ്ഗ/വര്‍ണ്ണ ചരിത്രത്തെ മൊഴിവഴക്കവുമായി ഇണക്കി സൃഷ്ടിക്കുന്ന അലിഗറികളുടെ നൂതനത്വം അതിനെ ശ്രദ്ധേയമാക്കുന്നു. മുഖ്യധാര എന്ന സങ്കല്പത്തെ പരസ്യമായി ഈ കവിതകള്‍ നിസ്സാരമാക്കുന്നു. അതിന്റെ അപര്യാപ്തതകളെ, പരിമിതികളെ, ചുരുങ്ങിയ സാംസ്‌കാരിക ലോകത്തെ, നിശ്ശ്ദമായി, അനായാസമായി വിമര്‍ശിക്കുന്നു. ഭാഷയിലെ ചരിത്രധര്‍മ്മവും, ചരിത്രത്തിലെ കാവ്യധര്‍മ്മവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവുംകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. അസ്വസ്ഥമായ ഈ ലാവണ്യസങ്കല്പം ഭാഷയില്‍ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണെന്ന് ഈ കവിതകളിലൂടെ കടന്നുപോകുന്ന അനുവാചകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കാണുന്നുണ്ടനേകമക്ഷരങ്ങള്‍, ഒറ്റയ്‌ക്കൊരുവള്‍, വെള്ളപ്പൊക്കം, ആണമ്മിണി, കാലപ്പാമ്പ്, വാരിവാരിപ്പിടിക്കും, ഒച്ചയനക്കങ്ങള്‍ തുടങ്ങി 41 കവിതകള്‍.

WRITE A REVIEW

Product name: KOTHIYAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0