• Text
  • Text

BHUTAN VISESHANGAL

By : RENUKUMAR M. R



Book : BHUTAN VISESHANGAL
Author: RENUKUMAR M. R
Category : Travel & Travelogue
ISBN : 9789354320408
Binding : Normal
Publishing Date : 21-12-2024
Publisher : DC BOOKS
Edition : 4
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

ആളോഹരി ആനന്ദത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഭൂട്ടാനിലൂടെ നടത്തിയ യാത്രയുടെ അനുഭവസാക്ഷ്യങ്ങൾ അവതരിപ്പിക്കുന്ന പുസ്തകം. പച്ചക്കുന്നുകളുടെ താഴ്‌വരകളിൽ ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിലൂടെയും വാൻഗോഗിന്റെ ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന മഞ്ഞപ്പൂപ്പാടങ്ങളിലൂടെയും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷമൊരുക്കുന്ന മൊണാസ്ട്രികളിലൂടെയും സമാധാനത്തിന്റെ പ്രതീകങ്ങളായ നഗരപ്രാന്തങ്ങളിലൂടെയുമുള്ള സഞ്ചാരരേഖകളിലൂടെ ഭൂട്ടാനീസ് ജീവിതത്തെ ഈ കൃതിയിൽ വരച്ചുകാട്ടുന്നു.

WRITE A REVIEW

Product name: Bhutan Viseshangal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0