• Text
  • Text

KANAMETHUMILLATHE

By : DR BABY SAM SAAMUEL



Book : KANAMETHUMILLATHE
Author: DR BABY SAM SAAMUEL
Category : Memoirs
ISBN : 9789353902032
Binding : Normal
Publishing Date : 29-02-2024
Publisher : LITMUS
Edition : 9
Number of pages : 120
Language : Malayalam
Paper Back

Publisher: LITMUS
₹162.00 ₹180.00 10% off





Book Summary

തോഴനെ സംബോധന ചെയ്തുകൊണ്ടെഴുതപ്പെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊക്കെയും പുതിയ കനംവന്നുചേരുകയും ചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം.

WRITE A REVIEW

Product name: KANAMETHUMILLATHE

Review title:



Your Ratings:

Your Message:




Book Reviews

  ജീവന്റെ കനം ഒരു കുരുവിതൂക്കം
By MarySanitha Francis
നാം മനസ്സുവെച്ചാൽ കുറെ കൂടി ലാഘവത്തോടെ ജീവിക്കാവുന്നതാണ് മനുഷ്യ ജീവിതം എന്ന്‌ തീർത്തും പരിചിതമായ പ്രതീകങ്ങളിലൂടെയുള്ള ഓർമപ്പെടുത്തലാണ് ഈ പുസ്തകം. ഭാവനയുടെ അതിഭാവുകത്വമില്ലാതെ സ്വന്തം അനുഭവങ്ങളും ആശങ്കകളും ആഗ്രഹങ്ങളും ഒരു കൂട്ടുകാരനോടെന്ന പോലെ ലളിതമായി സംവദിക്കുകയാണ് എഴുത്തുകാരൻ. എപ്പോൾ വേണമെങ്കിലും അറ്റുപോകാവുന്ന ഒരുകുരുവി തൂക്കം പ്രാണനും വച്ച് ഒരുപാടു കനപ്പെട്ടു ജീവിക്കുന്ന മനുഷ്യ ജീവിതത്തിന്റെ വിരോധാഭാസം സമകാലീനയാഥാർഥ്യങ്ങളിലൂടെയും തീർത്തും സാധാരണമായ ജീവിതാനുഭവങ്ങളിലൂടെയും തുറന്നുകാട്ടുകയാണ് ഈ പുസ്തകം.

  kanamethumillathe
By Aksa Merin
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0