• Text
  • Text

KANDUKANDIRIKKE

By : U K KUMARAN



Book : KANDUKANDIRIKKE
Author: U K KUMARAN
Category : Novel
ISBN : 9789390234684
Binding : Normal
Publishing Date : 18-11-2020
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 330
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹336.00 ₹375.00 10% off





Book Summary

യു.കെ. കുമാരൻ ഓരോ ദുരന്തത്തിന്റെയും അഗ്നിമധ്യത്തിൽച്ചെന്ന് നേരുതിരയുന്ന പത്രപ്രവർത്തകന്റെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന നോവൽ. ദേവദാസ്, ജെയിംസ്, ശ്രീദേവി, ശിവരാമൻ, അസീസ്, ചിത്രലേഖ, ഡെയ്സി, നിർമല, ബെറ്റി… കഥാപാത്രങ്ങൾക്കൊപ്പം പലയിടത്തും ദൈവത്തിന്റെ സാന്നിധ്യവും അനുഭവിക്കാനാകും. യാഥാർഥ്യത്തിന്റെയും ഭാവനയുടെയും അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ശൈലിയിലൂടെ സങ്കീർണങ്ങളായ ജീവിതസമസ്യകളെ ലളിതമായി അവതരിപ്പിക്കുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ, സ്ത്രീപീഡനം, രാഷ്ടീയകൊലപാതകങ്ങൾ, പ്രളയം, ഭീകരവാദം, മതരാഷ്ട്രീയം, പൗരത്വബിൽ, കോവിഡ് 19… അങ്ങനെയങ്ങനെ മലയാളി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഭൗതികവും ആത്മീയവുമായ ഇരുട്ടുകളെല്ലാം കടന്നുവരുന്ന പുതുപുത്തൻകാലത്തിന്റെ രചന. യു.കെ. കുമാരന്റെ ഏറ്റവും പുതിയ നോവൽ

WRITE A REVIEW

Product name: KANDUKANDIRIKKE

Review title:



Your Ratings:

Your Message:




Book Reviews

  ഈ വർഷമിറങ്ങിയ ഏറ്റവു മികച്ച മലയാളം നോവൽ...
By Athul Chundayil
ഇറങ്ങിയ ഉടനെ തന്നെ വാങ്ങി വായിക്കാൻ സാധിച്ച പുസ്തകമാണു യു കെ കുമാരന്റെ കണ്ടുകണ്ടിരിക്കെ.ഇക്കൊല്ലം വൻ ഹൈപ്പിൽ വന്നിറങ്ങിയ മീരയുടെയും ബെന്യാമിന്റെയും പുസ്തകങ്ങൾ സമ്മിശ്രാഭിപ്രായം ജനിപ്പിച്ചപ്പോൾ പൂർണ്ണമായും ത്രഷിംഗ്‌ നൽകാനായത്‌ ഈ നോവലിനായിരുന്നു... കോവിഡ്‌ നാളുകളിലെ ഡയറികുറിപ്പുകളെന്ന പോലെ ഭാവിയിൽ ഈ കാലത്തിന്റെ അടയാളപെടുത്തലാകാൻ സാധ്യതയുള്ള നോവൽ....അതാണു കണ്ടുകണ്ടിരിക്കെ... Must Read...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0