• Text
  • Text

PRIYAPPETTA KATHAKAL - U K KUMARAN

By : U K KUMARAN



Book : PRIYAPPETTA KATHAKAL - U K KUMARAN
Author: U K KUMARAN
Category : Short Stories, April special
ISBN : 9789352822188
Binding : Papercover
Publishing Date : 29-06-2018
Publisher : DC BOOKS
Edition : 1
Number of pages : 278
Language : Malayalam
Paper Back

Publisher: DC BOOKS
₹212.00 ₹275.00 23% off





Book Summary

ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തുമാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന അപ്രമാദിതമായ വൈകാരികാവസ്ഥയിലൂടെ അദൃശ്യസഞ്ചാരിയായി മാറുന്നുവെന്നും അടയാളപ്പെടുത്തുന്ന കഥകള്‍. സ്വപ്‌നസന്നിഭമായൊരു ഭാഷയിലൂടെ മലയാളകഥയെ സമ്പുഷ്ടമാക്കിയ യു.കെ. കുമാരന്റെ പ്രിയപ്പെട്ട കഥകളുടെ സമാഹാരം. സമൂഹപര്‍വ്വം, വ്യക്തിപര്‍വ്വം എന്നിങ്ങനെ രണ്ടു ഭാഗങ്ങളില്‍ ശ്രദ്ധേയങ്ങളായ മുപ്പത്തിയഞ്ച് കഥകള്‍.

WRITE A REVIEW

Product name: Priyappetta Kathakal - U K Kumaran

Review title:



Your Ratings:

Your Message:




Book Reviews

  മികച്ച നിലവാരം
By Rakesh vj
തക്ഷന്‍കുന്നു സ്വരൂപവും കാണുന്നതല്ല കാഴ്ചകളും എഴുതിയ നോവലിസ്റ്റിന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം മികച്ച നിലവാരം പുലര്‍ത്തി.

  Collector's Item...
By Manikandan Valiyaveettil
സമകാലിക എഴുത്തുകാരിൽ ഏറെ ശ്രദ്ധേയനായ യു കെ കുമാരന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. കൂടുതൽ വായനയും ചർച്ചകളും ആവശ്യപെടുന്നവയാണു യു കെ കുമാരന്റെ കഥകൾ.അതെന്തു കൊണ്ടെന്നറിയാൻ ഏവരും വായിച്ചിക്കേണ്ട ഒരു കഥാസമാഹാരമാണിത്‌. ശക്തവും സുന്ദരവുമാണു അദ്ദേഹത്തിന്റെ ഭാഷ.തക്ഷൻ കുന്നു സ്വരൂപവും കണ്ടുകണ്ടിരിക്കെയും പോലുള്ള മികച്ച നോവലുകളോടൊപ്പം തന്നെ ചേർത്തു നിർത്താനുള്ള ക്രാഫ്റ്റ്‌ ഉണ്ട്‌ ഈ കഥകൾക്കും...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0