• Text
  • Text

KARIMEEN

By : RAJESH K. NARAYANAN



Book : KARIMEEN
Author: RAJESH K. NARAYANAN
Category : Short Stories, Rush Hours
ISBN : 9789364874649
Binding : Normal
Publishing Date : 31-05-2025
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹139.00 ₹180.00 23% off





Book Summary

'ഈ സമാഹാരത്തിലെ കഥാപാത്രങ്ങൾ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീർണ്ണമായ, ദുരൂഹ സമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല. ഭൂമിയിൽ ജീവിക്കാൻ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം. 'ലെസ്സ് ഈസ് മോർ' എന്ന ചെക്കോവിയൻ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദർശിപ്പിക്കാതെ സൂക്ഷ്മതയോടെ അവതരിപ്പിക്കാൻ എഴുത്തിൽ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കഥകൾ സാക്ഷ്യം പറയുന്നുണ്ട്. അർത്ഥത്തിന്റെ ആകൃതി കൈവരിക്കുവാൻ ശേഷിയുള്ള വാചകങ്ങൾക്ക് കാതോർക്കുന്ന ഒരു കഥാകൃത്തിനെ ഈ സമാഹാരത്തിലെ കഥകളിൽ നിന്ന് വായനക്കാർ കണ്ടെത്തുമെന്ന് തീർച്ച.'-പി.എഫ്. മാത്യൂസ്

WRITE A REVIEW

Product name: KARIMEEN

Review title:



Your Ratings:

Your Message:




Book Reviews

  Very Good
By Gourilaxmi R Narayan
Writing is precise and thoughtful, making each story feel real and meaningful.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0