• Text
  • Text

KERALAM ARUNNOORU KOLLAM MUNPU

By : VELAYUDHAN PANIKKASSERY



Book : KERALAM ARUNNOORU KOLLAM MUNPU
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9788124004937
Binding : Normal
Publishing Date : 29-12-17
Publisher : CURRENT BOOKS
Edition : 3
Number of pages : 128
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹162.00 ₹180.00 10% off





Book Summary

14-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ 'രിഹ്‌ലത്ത് ' എന്ന സഞ്ചാരസാഹിത്യകൃതിയുടെ വിവര്‍ത്തനം. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരു ടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ അവസ്ഥയെക്കുറിച്ച് അറിവു പകരുന്നു. ഇ്‌നു ബത്തൂത്ത കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാം സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഒരു ചരിത്രഗ്രന്ഥ ത്തിന്റെ വിശ്വാസ്യത പുലര്‍ത്തിപ്പോരുന്നു.

WRITE A REVIEW

Product name: KERALAM ARUNNOORU KOLLAM MUNPU

Review title:



Your Ratings:

Your Message:




Book Reviews

  good
By indrajith mth
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0