• Text
  • Text

KERALASAMOOHAVUM SAMSKARIKAPARAMPARYAVUM-THIRD SEMESTER CALICUT UNIVERSITY BA

By : A GROUP OF AUTHORS



Book : KERALASAMOOHAVUM SAMSKARIKAPARAMPARYAVUM-THIRD SEMESTER CALICUT UNIVERSITY BA
Author: A GROUP OF AUTHORS
Category : TEXT BOOK
ISBN : 9789364874755
Binding : Normal
Publishing Date : 28-06-2025
Publisher : DC BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

കാലിക്കറ്റ് സർവ്വകലാശാല ബി.എ. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് മലയാളം മൾട്ടി ഡിസിപ്ലിനറി കോഴ്‌സിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുസ്തകം. ഭാഷയും സാമൂഹ്യ-മാനവിക വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികളിൽ കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ജ്ഞാനവ്യവസ്ഥയെയുംപറ്റി അവബോധം ഉണ്ടാക്കുവാനാണ് ഈ കോഴ്‌സ് ശ്രമിക്കുന്നത്. കേരളത്തിന്റെ പ്രാചീനകാലം, കേരള നവോത്ഥാനത്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പരിപ്രേക്ഷ്യങ്ങൾ എന്നിവയെ സംബന്ധിക്കുന്ന അറിവുകൾ നേടാനും ബഹുമുഖമായ ചരിത്രപഠനങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കാനും ഉതകുന്ന രീതിയിൽ പാഠഭാഗങ്ങൾക്കാവശ്യമായ കുറിപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപകല്പന ചെയ്തിരിക്കുന്നു.

WRITE A REVIEW

Product name: KERALASAMOOHAVUM SAMSKARIKAPARAMPARYAVUM-THIRD SEMESTER CALICUT UNIVERSITY BA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0