• Text
  • Text

NAVEENAKAVITHA-THIRD SEMESTER MG UNIVERSITY B.A.

By : A GROUP OF AUTHORS



Book : NAVEENAKAVITHA-THIRD SEMESTER MG UNIVERSITY B.A.
Author: A GROUP OF AUTHORS
Category : TEXT BOOK
ISBN : 9789370980518
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

കവിത്രയത്തിനുശേഷം മലയാളകവിതയിലുണ്ടായ ഭാവുകത്വ പരിണാമങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി സർവ്വകലാശാല ബി.എ. മൂന്നാം സെമസ്റ്റർ മലയാളം ബിരുദവിദ്യാർത്ഥികൾക്കായി നിർദ്ദേശിച്ചിരിക്കുന്ന പുസ്തകമാണ് 'നവീനകവിത.' വിദ്യാർത്ഥികളുടെ സാഹിത്യബോധവും ഭാഷാബോധവും വിപുലീകരിക്കുന്നതിനൊപ്പം കാവ്യഭാഷയുടെ പ്രത്യേകതകളും ഭാവുകത്വപരിണാമങ്ങളും കാല്പനികപ്രവണതകളും മനസ്സിലാക്കാനുതകുന്ന തരത്തിലാണ് ഈ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികളുടെ ആസ്വാദനനിലവാരം മെച്ചപ്പെടുത്താനും ജീവിതഗന്ധിയായ അപരലോകങ്ങളെ പരിചയപ്പെടാനും വർത്തമാനകാലസമൂഹം സാഹിത്യത്തെ സ്വാംശീകരിച്ച വഴികൾ മനസ്സിലാക്കാനും 'നവീനകവിത' അവസരമൊരുക്കുന്നു.

WRITE A REVIEW

Product name: NAVEENAKAVITHA-THIRD SEMESTER MG UNIVERSITY B.A.

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0