• Text
  • Text

KUTTIKALKKU INDIACHARITHRAM

By : MALI MADHAVAN NAIR V



Book : KUTTIKALKKU INDIACHARITHRAM
Author: MALI MADHAVAN NAIR V
Category : History, Children's Literature, Gandhi Fest
ISBN : 9788126449811
Binding : Normal
Publishing Date : 30-08-2023
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Edition : 7
Number of pages : 152
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹200.00 ₹250.00 20% off





Book Summary

പ്രശസ്ത ബാലസാഹിത്യകാരനും പണ്ഡിതനുമായിരുന്ന മാലിയുടെ 'കുട്ടികൾക്ക് ഇന്ത്യാചരിത്രം' എന്ന കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ്. നമ്മുടെ നാടിന്റെ ചരിത്രകഥ കുട്ടികൾക്ക് ആസ്വാദ്യകരമാകുംവിധം സരസവും ലളിതവുമായി പറഞ്ഞിരിക്കുന്നു. ഒരേസമയം ചരിത്രം വായിച്ചുവെന്നും കഥ കേട്ടുവെന്നും തോന്നുന്നതിൽ സംശയമില്ല. അതുതന്നെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും. മാലിയുടെ ഇതിഹാസ പുരാണകഥകൾ വായിച്ചുരസിച്ചിട്ടുള്ളവർക്ക് അതേ കൗതുകമുണർത്തുന്ന ഒരു പുസ്തകം.

WRITE A REVIEW

Product name: KUTTIKALKKU INDIACHARITHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0