• Text
  • Text

MADHAVIKKUTTIYUDE KRITHIKAL SAMPOORNAM (3 VOLUMES) [PRINT ON DEMAND]

By : MADHAVIKKUTTY



Book : MADHAVIKKUTTIYUDE KRITHIKAL SAMPOORNAM (3 VOLUMES) [PRINT ON DEMAND]
Author: MADHAVIKKUTTY
Category : Collections & Selected Works, Sampoorna Krithikal
ISBN : 9788126423811
Binding : Normal
Publishing Date : 02-01-2018
Publisher : DC BOOKS
Edition : 3
Number of pages : 2780
Language : Malayalam
Paper Back

Publisher: DC BOOKS
₹3,500.00 ₹3,500.00 0% off



Note : This is a print on demand book and it will take nearly 25 days to get it delivered.



Book Summary

സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും എഴുത്ത് ഒരു പ്രാര്ത്ഥനയാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ സമ്പൂര്ണ്ണ കൃതികളുടെ സമുച്ചയം.

WRITE A REVIEW

Product name: MADHAVIKKUTTIYUDE KRITHIKAL SAMPOORNAM (3 Volumes) [Print on Demand]

Review title:



Your Ratings:

Your Message:




Book Reviews

  A Treasure Trove for Tsundokus...
By Athul Chundayil
മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ,പ്രണയത്തിന്റെ രാജകുമാരിയുടെ എല്ലാ കൃതികളും ഒന്നിച്ച്‌!! അതി കൂടുതൽ എന്താണു വാങ്ങുവാൻ പ്രേരിപ്പിക്കാനായി വേണ്ടത്‌. ഒരിക്കലും നഷ്ടപെടുത്തരുത്താത്ത കളക്റ്റേർസ്സ്‌ ഐറ്റം.

  നീർമാതളം പൂത്ത കാലം
By Archana Anil
ഒരു പക്ഷെ ഞാൻ ഏറ്റവും അധികം വായിച്ച പുസ്തകങ്ങളിലൊന്നാണ് നീർമാതളം പൂത്ത കാലം.പതിമൂന്നാം വയസ്സിൽ ആദ്യമായി വായിച്ച അതേ ആവേശത്തോടെ ഞാൻ വീണ്ടും പല തവണ വായിച്ചു. ഒരു പക്ഷെ ഞാനും കമലയെപോലെ ഒരു സ്വപ്ന ജീവി ആയത്തുകൊണ്ടാവാം .അന്ന് മനസ്സിൽ കണ്ട നാലപ്പാട്ട് വീണ്ടും ലാൻസ് ഡൗൺ റോഡും എല്ലാം ഇന്നും ഒന്ന് തന്നെ. എനിക്കും ഒരു തൂലിക മിത്രത്തെ വേണമെന്ന് പലതവണ അമ്മയോട് വാശിപിടിച്ചത്‌ ഇന്നും ഞാൻ ഓർക്കുന്നു. 'പ്രകടമാകാത്ത സ്നേഹം നിരർഥമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.' എത്ര പ്രസക്തമാണ് ഈ വാക്കുകൾ. കേവലം ഒരാഴ്ച്ച പൂത്ത് സുഗന്ധം പരത്തുന്നു നീർമാതളം പോലെയാണ് ഈ പുസ്തകവും ഓരോ വായനയിലും ലഭിക്കുന്ന നൈര്‍മല്യവും നൊസ്റ്റാൾജിയയും ഒന്ന് വേറെ തന്നെയാണ്.വീണ്ടും തിരിച്ചു വരാൻ എന്നെ പ്രേരിപ്പിക്കുന്നതും അത് തന്നെ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0