• Text
  • Text

PRAPANCHA VISMAYANGALILEKU GEORGINTE RAHASYATHAKKOL & MAHAPRAPANCHAM

By : A GROUP OF AUTHORS



Book : PRAPANCHA VISMAYANGALILEKU GEORGINTE RAHASYATHAKKOL & MAHAPRAPANCHAM
Author: A GROUP OF AUTHORS
Category : Collections & Selected Works
ISBN : 978812640961
Binding : Normal
Publishing Date : 20-04-15
Publisher : DC BOOKS
Edition : 1
Number of pages : 660
Language : Malayalam
Paper Back

Publisher: DC BOOKS
₹571.00 ₹635.00 10% off





Book Summary

ശാസ്ത്രജ്ഞനായ എറിക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ തന്റെ കുസൃതിയായ പന്നിക്കുട്ടിയെ പിന്തുടര്‍ന്ന് അവിടേക്കെത്തുന്ന ജോര്‍ജിനു കിട്ടുന്നതാകട്ടെ പ്രപഞ്ചവിസ്മയങ്ങളിലേക്ക് കടക്കാനൊരു താക്കോല്‍- ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സൂപ്പര്‍ കമ്പ്യൂട്ടര്‍ കോസ്‌മോസ്. ഒരു ഞൊടിയിടയില്‍ പ്രപഞ്ചത്തിലെവിടേയും ആരേയും എത്തിക്കാന്‍ കഴിവുള്ള കോസ്‌മോസിന്റെ സഹായത്തോടെ ജോര്‍ജും എറിക്കിന്റെ മകള്‍ ആനിയും കൂടി ബഹിരാകാശത്ത് എത്തുന്നു. എന്നാല്‍ ആ കമ്പ്യൂട്ടര്‍ സ്വന്തമാക്കാന്‍ പരിശ്രമിക്കുന്ന ചിലരുടെ പ്രവര്‍ത്തനങ്ങളാല്‍ അവര്‍ അവിടെ തമോഗര്‍ത്തങ്ങള്‍ക്കു മുന്നില്‍ അകപ്പെടുന്നു. പ്രപഞ്ചത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍കൂടി ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഉദ്വേഗജനകമായ ശാസ്ത്രനോവല്‍.

WRITE A REVIEW

Product name: PRAPANCHA VISMAYANGALILEKU GEORGINTE RAHASYATHAKKOL & MAHAPRAPANCHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0