• Text
  • Text

MAHATMA GANDHIYUDE 366 MAHATHAYA CHINTHAKAL

By : A GROUP OF AUTHORS



Book : MAHATMA GANDHIYUDE 366 MAHATHAYA CHINTHAKAL
Author: A GROUP OF AUTHORS
Category : Self Help, Reference, Gandhi Fest
ISBN : 9789356430624
Binding : Normal
Publishing Date : 19-04-2023
Publisher : DC LIFE
Edition : 2
Number of pages : 432
Language : Malayalam
Paper Back

Publisher: DC LIFE
₹360.00 ₹450.00 20% off





Book Summary

പരിശുദ്ധമായ സ്നേഹത്തിന്റെ പ്രകടനം വാൾത്തലയിൽക്കൂടി സഞ്ചരിക്കുന്നതുപോലെയാണ്. ഒന്നും എനിക്കുവേണ്ടിയല്ല. എല്ലാം നിനക്കുവേണ്ടി എന്നു പ്രയോഗിക്കുന്നതിനെക്കാൾ പറയാനാണ് എളുപ്പം. നിസ്വാർത്ഥമാണെങ്കിൽ പരസ്പരം സ്നേഹിക്കുന്നു എന്ന കാര്യം പോലും നാമറിയില്ല. സ്നേഹവും സത്യവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും പ്രയോഗിക്കാൻ കഠിനമായ വിഷമമുള്ളതും. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത് ഇടമറ്റം രത്നപ്പൻ

WRITE A REVIEW

Product name: MAHATMA GANDHIYUDE 366 MAHATHAYA CHINTHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0