• Text
  • Text

QUIT-INDIA SAMARAM

By : N. P. NAYAR



Book : QUIT-INDIA SAMARAM
Author: N. P. NAYAR
Category : History, Gandhi Fest
ISBN : 8171301800
Binding : Normal
Publishing Date : 08-08-2023
Publisher : DC BOOKS
Edition : 6
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹136.00 ₹170.00 20% off





Book Summary

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കിറ്റ് ഇന്ത്യാപ്രസ്ഥാനം സുപ്രധാനമായ ഒരദ്ധ്യായമായിരുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടുനിന്ന കാലത്താണ് ഇന്ത്യയിലങ്ങോളമിങ്ങോളം അലമാലകളുയർത്തിയ ക്വിറ്റ് ഇന്ത്യാ സമരം അരങ്ങേറിയത്. ബ്രിട്ടിഷുകാർ ഇന്ത്യവിട്ടു പോകാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യം യാഥാർത്ഥ്യമാവുകയില്ലെന്ന് നമ്മുടെ ദേശീയ നേതാക്കൾക്ക് ബോധ്യമായി. കോൺഗ്രസ് മഹാസഭയിലെ കരുത്തരായ നേതാക്കന്മാർ കൂടിയാലോചിച്ച് ക്വിറ്റ് ഇന്ത്യ' എന്ന ആശയത്തിന് രൂപഭാവങ്ങൾ നല്കിയപ്പോൾ ജനകോടികൾ ആവേശഭരിതരായി അത് ഏറ്റുവിളിച്ചു. ക്വിറ്റ് ഇന്ത്യ - ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അതിശക്തമായ രാഷ്ട്രീയ മുദ്രാവാക്യമായി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ തികച്ചും സത്യസന്ധമായ ചരിത്രമാണ് ഈ പുസ്തകം.

WRITE A REVIEW

Product name: QUIT-INDIA SAMARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0