• Text
  • Text

KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM

By : DR.M.P. MUJEEBU REHMAN



Book : KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM
Author: DR.M.P. MUJEEBU REHMAN
Category : History, Gandhi Fest
ISBN : 9789354825903
Binding : Normal
Publishing Date : 08-08-2023
Publisher : DC BOOKS
Edition : 2
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹239.00 ₹299.00 20% off





Book Summary

ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വർത്തമാനത്തെ ജനാധിപത്യവത്കരിക്കാൻ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്‌മാൻ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നത്. മൂന്നുഭാഗങ്ങളിലായി പതിനാല് പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയൽ ചരിത്രവിജ്ഞാനത്തിന്റെ വാർപ്പു മാതൃകകളിൽ ചിലതിനെ അഴിച്ചുപണിയുകയും ചരിത്രപരമായ വസ്തുതകൾക്കുമേൽ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയിൽ സമകാലിക കേരളചരിത്ര വിജ്ഞാനത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി മുജീബു റഹ്‌മാന്റെ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു. കേരളചരിത്രത്തിലെ ചില നിർണ്ണായകസന്ദർഭങ്ങളെ സൂക്ഷ്മമായും വിശദാംശ സമൃദ്ധമായും പിന്തുടർന്നുചെന്ന് അവയുടെ മൂർത്തമായ പ്രകരണത്തെയും ചരിത്ര ജീവിതത്തെയും അനാവരണം ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ചരിത്രസംഭവങ്ങൾ കാര്യകാരണങ്ങളുടെ നേർവരയിൽ അണിനിരക്കുകയല്ല ചെയ്യുന്നതെന്നും നിരവധി പ്രഭാവങ്ങളുടെ സങ്കീർണ്ണമായ സംയോജനസ്ഥാനമായാണ് ഓരോ ചരിത്രസന്ദർഭവും നിലവിൽ വരുന്നതെന്നുമുള്ള അടിസ്ഥാനവിവേകം ഈ പഠനങ്ങൾ ഉടനീളം വച്ചുപുലർത്തുന്നുണ്ട്.

WRITE A REVIEW

Product name: Keralacharithrathile Tippu Sulthanum Brithishukarum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0