• Text
  • Text

GANDHI - SREE NARAYANA GURU

By : DR RADHAKRISHNAN K S



Book : GANDHI - SREE NARAYANA GURU
Author: DR RADHAKRISHNAN K S
Category : Philosophy, Gandhi Fest
ISBN : 8126439973
Binding : Normal
Publishing Date : 02-12-13
Publisher : DC BOOKS
Edition : 3
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹239.00 ₹299.00 20% off





Book Summary

വൈവിദ്ധ്യമാർന്ന സ്ഥലകാലവ്യവസ്ഥകളിൽ അഭിന്നമായ കർമ്മഭാഷ്യം ചമച്ചവരാണ് ഗാന്ധിയും ശ്രീനാരായണഗുരുവും. ഇരുവരും ലോകത്തിന് വെളിച്ചം നൽകി. രണ്ടുപേരും സംവദിച്ചു. അറിയുകയും അറിയിക്കുകയും ചെയ്തു. രണ്ട് അദ്വൈതികളിൽ ആരാണു മുൻപൻ എന്ന ചോദ്യം അപ്രസക്തമാണ്. അഭിന്നമായ ഒരു സിദ്ധാന്തത്തിന്റെ പ്രയോക്താക്കളും അഭിന്നരാണ്. ഈ അഭിന്നതയിൽ അധിഷ്ഠിതമായ ബഹുസ്വരതയിൽനിന്നുമാത്രമേ നമുക്കു ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കാൻ കഴിയൂ. അറിയുകയും അറിയിക്കുകയും ചെയ്യുന്ന സംവാദശൈലിയാണ് ജനാധിപത്യം. ജനാധിപത്യം ആരിലും ഒന്നും അടിച്ചേല്പിക്കുന്നില്ല. ആത്മനിയന്ത്രണത്തിലൂടെ ലോകത്തെ നിയന്ത്രിക്കുന്ന ശീലമാണ് ജനാധിപത്യം. ഈ ജനാധിപത്യമാതൃക നമുക്കു സമ്മാനിച്ചവർ ഇവരാണ്. ചരാചരങ്ങളോടുള്ള അനുകമ്പയാണ് ഭേദവിചാരാതീതമായ ഇഹലോകജീവിതത്തെ ധന്യമാക്കുന്നതെന്ന് രണ്ടുപേരും അവരുടെ ജീവിതത്തിലൂടെ നമുക്കു സന്ദേശമായി നൽകുകയും ചെയ്തു. ഈ രണ്ടു മഹാമുനികളുടെയും ജീവിതത്തെയും സന്ദേശത്തെയും അടുത്തറിയുവാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം. രണ്ടു ഭാഗങ്ങളിലായി 24 ലേഖനങ്ങൾ.

WRITE A REVIEW

Product name: GANDHI - SREE NARAYANA GURU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0