• Text
  • Text

MALAYALI INGANE MARICKANO

By : DR SIBY MATHEWS IPS



Book : MALAYALI INGANE MARICKANO
Author: DR SIBY MATHEWS IPS
Category : Study, Book Deals of the Day
ISBN : 978-8126421787
Binding : Normal
Publishing Date : 22-06-2017
Publisher : DC BOOKS
Edition : 4
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹94.00 ₹125.00 25% off





Book Summary

''ഹൃദയസ്പർശിയായ ഒട്ടേറെ സംഭവകഥകൾ, കണ്ണുനീരണിഞ്ഞ ഒട്ടേറെ മുഖങ്ങൾ, 'രക്ഷിക്കണേ' എന്ന് മൂകമായി അഭ്യർത്ഥിച്ചുകൊണ്ട് ആഴത്തിലേക്കു താണുപോകുന്ന തളരുന്ന കൈകൾ, പരിഭ്രാന്തമായ പാച്ചിലുകൾ, കൊച്ചുകുഞ്ഞുങ്ങളെ ചേർത്തണച്ചു പിടിച്ചുകൊണ്ടു മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അമ്മമാരുടെ മരവിച്ച മുഖഭാവങ്ങൾ... ഇവയെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ നമ്മുടെ കൺമുന്നിൽ നിരത്തപ്പെടുന്നു. വേട്ടയാടലുകളുടെയും നിരാലംബതയുടെയും ചതിയുടെയും പീഡനങ്ങളുടെയും നൂറുനൂറു രംഗങ്ങൾ വീണ്ടും നാം കാണുന്നു. മലയാളി പതിവുള്ള ഉദാസീനതയോടെ ഈ പുസ്തകവും മടക്കിവയ്ക്കുകയില്ലെന്നു ഞാൻ ആശിക്കുന്നു.''

WRITE A REVIEW

Product name: MALAYALI INGANE MARICKANO

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0