• Text
  • Text

MANIMALAYAARU

By : JAMES K.C. MANIMALA



Book : MANIMALAYAARU
Author: JAMES K.C. MANIMALA
Category : Novel
ISBN : 9789357326261
Binding : Normal
Publishing Date : 31-10-2023
Publisher : CURRENT BOOKS
Edition : 1
Number of pages : 384
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹405.00 ₹450.00 10% off





Book Summary

മണിമലയാറ് ഒരു ജനപ്രിയ നോവലാണ്. പ്രണയാധിഷ്ഠിത പൈങ്കിളിക്കഥകളുമായുള്ള താരതമ്യത്തിനിവിടെ മുതിരുന്നില്ല. ഇത് എഴുതപ്പെടുന്ന കാലത്ത് വായനയുടെ ആകാശങ്ങളിൽ പാറിപ്പറന്നിരുന്ന പൈങ്കിളിക്കഥകളുടെ ജനുസ്സിൽ പെടുന്നില്ല ജയിംസ് കെ.സിയുടെ നോവൽ. മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങൾ എങ്ങനെ ജീവിതത്തെ പ്രവചനാതീതമായ പ്രതിസന്ധികളിലകപ്പെടുത്തുന്നു എന്നത് നോവലിസ്റ്റ് കാണിച്ചുതരുന്നു. ദേശപശ്ചാത്തലത്തെക്കൂടി പരിഗണിച്ചുകൊണ്ടുവേണം മണിമലയാറ് വായിക്കുക. ഈ കൃതിക്ക് മണിമലപ്രദേശവുമായി ബന്ധമുണ്ട്. തകഴി വരച്ച കുട്ടനാട്ടിലെയും ആലപ്പുഴയിലെയും ജലനിബിഡ ദേശം, പൊറ്റെക്കാട്ടിന്റെ കോഴിക്കോടു നഗരം എന്നിങ്ങനെ ഏറെയുണ്ട് മലയാളത്തിലെ കഥയിടങ്ങൾ. താരതമ്യത്തിനു പഴുതില്ല എങ്കിലും ജയിംസ് കെ.സിയുടെ മണിമലയുടെ രചനയ്ക്കുമുണ്ട് വ്യത്യസ്തമായ ഒരു സ്ഥലബദ്ധത. നദിയും ഗ്രാമവും ചേർന്ന ഭൂമികയാണ് അത്.

WRITE A REVIEW

Product name: MANIMALAYAARU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0