• Text
  • Text

MANUSHYALAYACHANDRIKA

By : TIRUMANGALAT NILAKANDAN MUSSATH



Book : MANUSHYALAYACHANDRIKA
Author: TIRUMANGALAT NILAKANDAN MUSSATH
Category : Architecture & Vasthu
ISBN : 8126417005
Binding : Normal
Publishing Date : 29-12-2023
Publisher : DC BOOKS
Edition : 4
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹306.00 ₹340.00 10% off



Note : This book is under print on demand and will be delivered within 30 days according to availability from printing press.



Book Summary

വാസ്തുശാസ്ത്ര സംബന്ധിയായ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത് രചിച്ച മനുഷ്യാലയചന്ദ്രിക എന്ന പ്രാമാണിക ഗ്രന്ഥം. വീടുകളുടെ വാസ്തു നിയമങ്ങള്‍ക്കു മാത്രമായി രചിക്കപ്പെട്ട ഒരേയൊരു ഗ്രന്ഥമാണിത്. കേരളീയ വാസ്തുശില്പികള്‍ക്ക് നൂറ്റാണ്ടുകളായി മാര്‍ഗ്ഗദീപമേകുന്ന വാസ്തുവിന്റെ വേദപുസ്തകം എന്ന് ഇതിനെ വിളിച്ചാലും അധികമാവില്ല. വിവിധ പ്രാചീന കൃതികളില്‍ ചിന്നിച്ചിതറി നില്‍ക്കുന്ന വാസ്തു നിയമങ്ങള്‍ ശാസ്ത്രീയമായി ക്രോഡീകരിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ചരിത്രപരമായ പ്രത്യേകത. കേരളത്തിന്റെ ഉജ്ജ്വല വാസ്തു പാരമ്പര്യത്തിന് നിമിത്തമായതും ഈ രചനയാണ്. പ്രകീര്‍ണ്ണപ്രകരണം, ഭൂതത്വപ്രകരണം, മാനനിര്‍ണ്ണയപ്രകരണം തുടങ്ങി ഏഴ് അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥത്തിന്റെ രചന. സാധാരണ വായനക്കാര്‍ക്കുപോലും എളുപ്പം ഗ്രഹിക്കാനാകും എന്നതുതന്നെയാണ് ഈ വ്യാഖ്യാനഗ്രന്ഥത്തിന്റെ സവിശേഷത. വാസതുവിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുവാന്‍ ഈ പുസ്തകം സഹായിക്കുമെന്ന കാര്യത്തിലും സംശയമില്ല.

WRITE A REVIEW

Product name: MANUSHYALAYACHANDRIKA

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0