• Text
  • Text

VISWAKARMEEYAM

By : SIVAN A B



Book : VISWAKARMEEYAM
Author: SIVAN A B
Category : Architecture & Vasthu
ISBN : 9788126417049
Binding : Normal
Publishing Date : 05-04-2017
Publisher : DC BOOKS
Edition : 2
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

പെരുന്തച്ചനെ സൃഷ്ടിച്ച കേരളീയവാസ്തുവിദ്യാ പാരമ്പര്യത്തിന്റെ ആധാരശിലകളിലൊന്നാണ് വിശ്വകര്‍മ്മീയം മണിപ്രവാളം. സംസ്‌കൃതഭാഷയില്‍ രചിക്കപ്പെട്ട പ്രാചീന വിശ്വകര്‍മ്മീയത്തിന്റെ തര്‍ജ്ജമയായ ഈ മണിപ്രവാളകൃതി കേരളത്തിലെ തച്ചന്മാരുടെ പ്രധാന പ്രകരണഗ്രന്ഥങ്ങളിലൊ ന്നായിരുന്നു. കേരളത്തിലുടനീളം വാമൊഴിയായി ഇതിലെ ശ്ലോകങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ വിഖ്യാതമായ ഈ കൃതിക്ക് നാളിതുവരെ വ്യക്തമായൊരു വ്യാഖ്യാനം മലയാളത്തില്‍ ലഭ്യമായിട്ടില്ല. ആ കുറവുനികത്തുന്ന വിസ്തൃതമായ വ്യാഖ്യാനവും ഭാഷ്യവും. ഒപ്പം വാസ്തുദര്‍ശത്തെ ആധുനിക എന്‍ജീനിയറിങ്ങിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന വിശദമായ പ്ലാനുകളടങ്ങുന്ന സമ്പന്നമായ അനുബന്ധങ്ങള്‍.

WRITE A REVIEW

Product name: VISWAKARMEEYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0