• Text
  • Text

NADHIKALKKADIYILE NADHI

By : K SACHIDANANDAN



Book : NADHIKALKKADIYILE NADHI
Author: K SACHIDANANDAN
Category : Poetry, Green Edition
ISBN : 9789357323574
Binding : Normal
Publishing Date : 21-09-2023
Publisher : DC BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

'എന്റെ ആന്തരികജീവചരിത്രംതന്നെയാണ് അഥവാ ആത്മകഥതന്നെയാണ് എന്റെ കവിതകൾ' എന്ന് സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിന്റെ അഭൂതപൂർവ്വമായ ശോഷണവും കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള മനുഷ്യവംശംനേരിടുന്ന വെല്ലുവിളികളും വൈയക്തികപ്രശ്‌നമെന്നോണം നീറ്റുന്ന കവിയുടെ മനോവ്യാപാരങ്ങൾ ഈ കവിതകളിൽ അനുരണനം ചെയ്യുന്നുണ്ട്. മഹാമാരിക്കാലത്തും അതിനുശേഷവും ലോകത്തെ നോക്കിക്കാണുന്നതിന്റെ അടയാളങ്ങളും 2022-23-ൽ എഴുതിയ ഈ കവിതകളിൽ കാണാം. വാക്കുകളുടെ മൃഗം, അതിജീവനം, ഗൗളിശാസ്ത്രം, ഓരോ ചുംബനവും, രാവണന്റെ ആത്മഗതം, മുറിവ് എന്ന വീട്, വൈക്കത്ത് ഒരു സായാഹ്നം തുടങ്ങിയ കവിതകൾ.

WRITE A REVIEW

Product name: NADHIKALKKADIYILE NADHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0