• Text
  • Text

NALAMLOKAM SWAPNAVUM YADHARTHYAVUM (PRINT ON DEMAND)

By : PARAMESWARAN M P



Book : NALAMLOKAM SWAPNAVUM YADHARTHYAVUM (PRINT ON DEMAND)
Author: PARAMESWARAN M P
Category : Politics
ISBN : 8126408022
Binding : Normal
Publishing Date : 28-06-04
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹400.00 10% off





Book Summary

പഴയ ചിന്താപദ്ധതികളില്‍ തൂങ്ങിപ്പിടിച്ചുനില്‍ക്കുന്ന യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റുകളുടെ കാഴ്ച്ചപ്പാടുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടേ ഇനി ഒരടിപോലും മുന്നോട്ടുവെക്കാനാകൂ എന്ന തിരിച്ചറിവില്‍നിന്ന് ആരംഭിക്കുന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. ഒന്നും രണ്ടും മൂന്നും ലോകങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു സമൂഹക്രമമാണ് ഇനി നിലനില്‌ക്കേണ്ടതെന്നും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തില്‍നിന്നു വ്യത്യസ്തമായ ഒരു കൂട്ടായ്മയാണ് ഇനി സാധ്യമാകുക എന്നും വിശദമായ അന്വേഷണങ്ങളി ലൂടെ സ്ഥാപിക്കുകയാണ് ഈ പുസ്തകം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പഴകിയ അടിത്തറയ്ക്ക് ഇളക്കം തട്ടിച്ച സൈദ്ധാന്തികാന്വേഷണം. സാമൂഹ്യ- രാഷ്ട്രീയവികാസങ്ങളില്‍ ശ്രദ്ധിക്കുന്ന ഏതൊരാളും ഈ ചിന്തയിലൂടെ കടന്നുപോകേണ്ടതുണ്ട്.

WRITE A REVIEW

Product name: Nalamlokam Swapnavum Yadharthyavum (Print On Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0