• Text
  • Text

NAMMUDE AAVASAVYASTHA - PATHIMOONU RASHTREEYA SAMBHASHANANGAL

By : PARAMESWARAN C R



Book : NAMMUDE AAVASAVYASTHA - PATHIMOONU RASHTREEYA SAMBHASHANANGAL
Author: PARAMESWARAN C R
Category : Study
ISBN : 9789386560728
Binding : Normal
Publishing Date : 17-05-17
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമാ യ ജീവിതവ്യവസ്ഥയെ വിമര്‍ശനവിധേയമാക്കുകയാണ് സി. ആര്‍. പരമേശ്വരന്‍. പ്രസ്ഥാനങ്ങള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, വ്യവസ്ഥിതിക്കോ പണയം വയ്ക്കാത്ത നിശിതചിന്തകളാല്‍ കാലഘട്ടത്തെ വിലയിരുത്തുമ്പോള്‍ പല വിഗ്രഹങ്ങളും തകര്‍ന്നു വീഴുന്നു. അപ്പോഴും നീതിയുടെ സൂര്യവെളിച്ചത്തില്‍ വിമോചിക്ക പ്പെടുന്ന നിസ്വരുടെ ലോകം സ്വപ്‌നം കാണുന്നു എന്നതാണ് ഈ രാഷ്ട്രീയ സംഭാഷണങ്ങളെ പ്രതീക്ഷാഭരിതമാക്കുന്നത്.

WRITE A REVIEW

Product name: NAMMUDE AAVASAVYASTHA - PATHIMOONU RASHTREEYA SAMBHASHANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0