• Text
  • Text

NATAKATHRAYAM

By : SREEKANTAN NAIR C N



Book : NATAKATHRAYAM
Author: SREEKANTAN NAIR C N
Category : Drama
ISBN : 8126403926
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 8
Number of pages : 194
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

മലയാള നാടകചരിത്രത്തില്‍ മാറ്റത്തിന്റെ ശബ്ദമായിരുന്നു സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍. രാമായണകഥയെ ആസ്പദമാക്കി സി.എന്‍. രചിച്ച നാടകത്രയത്തില്‍ രാമന്റെയും രാവണന്റെയും ദശരഥന്റെയുമൊക്കെ അമാനുഷികപുടവ അഴിച്ചു വെപ്പിച്ച് മാനുഷികപരിസരത്തില്‍ അപഗ്രഥിക്കുകയാണ്. സാകേതം രാമന്റെ യാത്രയുടെ --- രാമായണത്തിന്റെ ആരംഭമാണ്. കാഞ്ചന സീത അതിന്റെ അന്ത്യഘട്ടവും. മദ്ധ്യഖണ്ഡമായ ലങ്കാലക്ഷ്മിയില്‍ രാവണകഥയാണ് ഇതള്‍ വിടരുന്നത്. തത്ത്വം ബലികഴിച്ച് വ്യക്തിയാകാന്‍ ശ്രമിക്കുന്നതിന്റെ ദുരന്തമാണ് സാകേതത്തിലെ ദശരഥന്‍. കാഞ്ചനസീതയിലാകട്ടെ, വ്യക്തിത്വം ബലികഴിച്ച് തത്ത്വമാകാന്‍ പങ്കപ്പെടുന്ന രാമന്റെ ദുരന്തമാണ്. അനിവാര്യമായ ദുരന്തത്തിലേക്കുമാത്രം ഉയര്‍ന്നെത്താന്‍ കഴിയുന്ന അസാമാന്യ പ്രതിഭയുടെ ഉടമയാണ് മദ്ധ്യ ഖണ്ഡമായ ലങ്കാലക്ഷ്മിയിലെ രാവണന്‍

WRITE A REVIEW

Product name: NATAKATHRAYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0