• Text
  • Text

NIRDHARANAM

By : AYYANETH P



Book : NIRDHARANAM
Author: AYYANETH P
Category : Novel
ISBN : 9788126440870
Binding : Normal
Publishing Date : 15-05-13
Publisher : CURRENT BOOKS
Edition : 1
Number of pages : 366
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹180.00 ₹200.00 10% off





Book Summary

ജീവിതത്തിന്റെ മായികാനുഭവങ്ങള്‍ ഉദാത്തവും വിച്ഛിന്നവുമായ സ്ത്രീ-പുരുഷ ബന്ധങ്ങളിലൂടെ അനാവരണം ചെയ്യുന്ന നോവലാണ് നിര്‍ദ്ധാരണം. ഒരു ചലച്ചിത്രത്തിലെന്നപോലെ വിവിധ വൈകാരികാംശങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രചനയെന്ന് നിസ്സം ശയം പറയാവുന്ന കൃതി. അയ്യനേത്തിന്റെ ഭാവ സുന്ദരവും അസാധാരണവുമായ രചനാവൈഭവം വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും. വാഴ്‌വേമായം, വേട്ട, ഇവിടെ എല്ലാം പൊയ്മുഖം തുടങ്ങിയ പ്രശസ്ത നോവലുകള്‍ക്ക് ശേഷമുള്ള അയ്യനേത്തിന്റെ മറ്റൊരു സര്‍ഗ്ഗാത്മക സൃഷ്ടി.

WRITE A REVIEW

Product name: NIRDHARANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0