• Text
  • Text

ORMAKALUDE URUMPANAKKANGAL

By : FOUSIA KALAPPATT



Book : ORMAKALUDE URUMPANAKKANGAL
Author: FOUSIA KALAPPATT
Category : Memoirs
ISBN : 9789388343800
Binding : Papercover
Publishing Date : 10-06-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹86.00 ₹95.00 9% off





Book Summary

ഒരു വളര്‍ത്തുപൂച്ചയുടെ ചിരപരിചയത്തോടെ വായനക്കാരന്റെ മനസിനെയും ഓര്‍മ്മകളെയും ചാരിയുരുമ്മി, സ്‌നേഹപൂര്‍വ്വം കുറുങ്ങുന്നുണ്ട്, ഈ പുസ്തകത്തിലെ ഒട്ടുമിക്ക കുറിപ്പുകളും. ചെറുതും വലുതുമായ കുറിപ്പുകളില്‍, ഒട്ടും ചെറുതല്ലാത്ത ഒരു ജീവി തദര്‍ശനം വെളിവാക്കുന്നുണ്ട് എഴുത്തുകാരി. അത് മതത്തിനും, മതിലു കള്‍ക്കും അതീതമായ നമ്മുടെ കാലത്തിന് അപരിചിതമായിക്കൊണ്ടിരിക്കു ന്ന മനുഷ്യത്വത്തിന്റെ ജീവിതദര്‍ശനമാണ്. അതിന്റെ എത്രയും ലഘുവും ലളിതവുമായ സ്‌നേഹപാഠങ്ങളാണ്, ഫൗസിയയുടെ എഴുത്തുകള്‍.

WRITE A REVIEW

Product name: Ormakalude Urumpanakkangal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0